സ്‌കൂട്ടറിൽ ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീ; ചിത്രം വീട്ടിലേക്ക് അയച്ച് എഐ ക്യാമറ; പിന്നാലെ കുടുംബകലഹം, അറസ്റ്റ്
തിരുവനന്തപുരം : ഭാര്യയുടെ സ്‌കൂട്ടറിൽ ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം യാത്ര ചെയ്തത് എഐ ക്യാമറയിൽ പതിഞ്ഞതോടെ പൊല്ലാപ്പായി. ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടോർ വാഹന വകുപ്പിൽ നിന്ന് ...