അൻവർ റെജുലയെ ക്രൂരമായി മർദ്ദിച്ചിരുന്നു ; ആന്തരികാവയവങ്ങൾക്ക് പോലും ക്ഷതം സംഭവിച്ചു : അറസ്റ്റ് ചെയ്ത് പോലീസ്
മലപ്പുറം : കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണത്തിന് കാരണം ഭർത്താവിന്റെ ക്രൂര മർദ്ദനം ഉൾപ്പെടെയുള്ള പീഡനങ്ങൾ എന്ന് പോലീസ്. കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ...