പി.എസ്.സി പരീക്ഷയെഴുതാനെത്തി; 20 കാരൻ ആൺസുഹൃത്തിനൊപ്പം ബെെക്കിൽ കയറാൻ ശ്രമിച്ച 30 കാരിയെ റോഡിലിട്ട് തല്ലിച്ചതച്ച് ഭർത്താവ്
ആലപ്പുഴ: വീട്ടമ്മയെയും കാമുകനെയും നടുറോഡിലിട്ട് പൊതിരെ തല്ലി ഭർത്താവ്. ആലപ്പുഴ നെടുമുടി കൊട്ടാരം സ്‌കൂളിന് സമീപമാണ് സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 കാരിയെയാണ് ഭർത്താവ് പൊതിരെ തല്ലിയത്. ...