അരുമ നായയെ മോഷ്ടിച്ചു; സ്വയം ഡിക്റ്റക്ടീവ് ആയി 20 കാരി; ശൗര്യയെ കണ്ടെത്തിയത് മൂന്ന് ദിവസം കൊണ്ട്; സമൂഹമാദ്ധ്യമത്തിൽ കയ്യടി
ബംഗളൂരു: കാണാതായ നായയെ കണ്ടെത്താൻ ഡിക്റ്റക്ടീവ് ആയി മാറി 20 കാരി. രാജാജിനഗർ സ്വദേശി ചൈത്രയാണ് മോഷണം പോയ തന്റെ ഓമന വളർത്തുനായയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തിയത്. നായയെ ...