“അതിര്‍ത്തിയിലേക്ക് നിരായുധരായ സൈനികര്‍ക്ക് പകരം ആര്‍എസ്എസ് പ്രവര്‍ത്തകരെ അയക്കാഞ്ഞതെന്തേ?” : രാഹുലിന് പിന്നാലെ വിഡ്ഢിച്ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായി
ഡൽഹി : അതിർത്തിയിലേക്ക് നിരായുധരായ സൈനികർക്ക് പകരം ആർഎസ്എസ് പ്രവർത്തകരെ അയക്കാഞ്ഞതെന്തേയെന്ന വിഡ്ഢിച്ചോദ്യവുമായി കോൺഗ്രസ് നേതാവ് ഹുസൈൻ ദൽവായി.ഇന്ത്യൻ സൈനികരെ ആയുധങ്ങളില്ലാതെ അയച്ചതാണ് ഗാൽവൻ വാലിയിലുണ്ടായ ആക്രമണത്തിന് ...