ലോകത്തൊരു രാജ്യവും ഇന്ത്യ പാക്കിസ്ഥാനില്‍ ബോംബാക്രമണം നടത്തിയതിനെ എതിര്‍ത്തിട്ടോ അപലപിച്ചിട്ടോ ഇല്ല മുന്‍ പാകിസ്ഥാന് അംബാസിഡര്‍ ഹുസൈന് ഹക്കാനി
ലോകത്തൊരു രാജ്യവും ഇന്ത്യ പാക്കിസ്ഥാനിൽ ബോംബാക്രമണം നടത്തിയതിനെ എതിർത്തിട്ടോ അപലപിച്ചിട്ടോ ഇല്ല എന്നത് എന്തുകൊണ്ടാണെന്ന് ആലോചിയ്ക്കേണ്ടതുണ്ടെന്നും കാരണങ്ങൾ പഠിയ്ക്കണമെന്നും അമേരിയ്ക്കയിലെ മുൻ പാകിസ്ഥാൻ അംബാസിഡർ ഹുസൈൻ ഹക്കാനി ...