ഉറങ്ങികിടക്കുന്നതിനിടെ കുടിലില്‍ തീ പിടിച്ചു; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഫിറോസാബാദ് :ഉത്തര്‍പ്രദേശില്‍ കുടിലിന് തീപിടിച്ച് 3 കുട്ടികള്‍ മരിച്ചു. ഫിറോസാബാദ് ഖാദിത് ഗ്രാമത്തിലാണ് ദാരുണ സംഭവം. കുട്ടികള്‍ കുടിലില്‍ ഉറങ്ങി കിടക്കുമ്പോഴാണ് തീ പിടിക്കുന്നത്. പിതാവ് ഷക്കില്‍ ...