നികുതി വെട്ടിപ്പ് : ചൈനീസ് ടെലികോം കമ്പനി ഹുവാവേയുടെ സ്ഥാപനങ്ങളിൽ ആദായനികുതി റെയ്ഡ്
നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയുടെ രാജ്യത്തെ ഒന്നിലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ ഡൽഹി, ...