ഹ്വാൾദിമിർ ചത്ത നിലയിൽ; റഷ്യൻ ചാരനെന്ന് സംശയിക്കുന്ന തിമിംഗലത്തെ കണ്ടെത്തിയത് നോർവേ തീരത്ത്
സറ്റാവഞ്ചർ: റഷ്യൻ ചാരത്തിമിംഗലം എന്ന് സംശയിക്കുന്ന ഹ്വാൾദിമിറിനെ ചത്ത നിലയിൽ കണ്ടെത്തി. നേർവേയ്ക്ക് സമീപം കടലിലാണ് ബെലൂഗ തിമിംഗലം ആയ ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടത്. എങ്ങിനെയാണ് ഹ്വാൾദിമിർ ...