‘മൊറട്ടോറിയം കാലാവധി ഒരു വര്‍ഷമാക്കി നീട്ടി നല്‍കണം’; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ഹൈബി ഈഡന്‍
കൊച്ചി: വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി, അധികപലിശയോ പിഴ പലിശയോ ഈടാക്കാതെ ഒരു വര്‍ഷത്തേക്ക് നീട്ടി നല്കണമെന്ന് അഭ്യർത്ഥിച്ച് ഹൈബി ഈഡന്‍ എംപി. ഇക്കാര്യം ...