ഐസിസ് അംഗമായ ഹൈദരാബാദ് സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു
ഡല്‍ഹി: തീവ്രവാദി സംഘടനയായ ഐഎസില്‍ ചേര്‍ന്നു പോരാടാനായി സിറിയയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹനീഫ് വാസിം എന്ന 25 വയസുകാരനാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ...