ഐഎസില്‍ ചേരാന്‍ പുറപ്പെട്ട 14 വിദ്യാര്‍ത്ഥികള്‍ ഹൈദരാബാദില്‍ പിടിയിലായി
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാകാന്‍ പുറപ്പെട്ട 14 വിദ്യാര്‍ത്ഥികളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചു തടഞ്ഞതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. സിറിയയിലേക്കും ഇറാഖിലേയ്ക്കും പുറപ്പെടാന്‍ ഒരുങ്ങവേയാണ് ഇവര്‍ ...