ഒവൈസിയുടെ ഭീഷണി; ബിജെപി സ്ഥാനാർത്ഥി മാധവിക്ക് Y+ കാറ്റഗറി സുരക്ഷ
ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ജീവൻമരണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തെലങ്കാനയിലെ ഹൈദരാബാദ്. ജീവൻമരണ പോരാട്ടം എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. എഐഎംഐഎം (AIMIM) മേധാവിയും സിറ്റിംഗ് എംപിയുമായ ...