ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സിഎ ഓംബുഡ്സ്മാൻ
ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിന് അസ്ഹറുദ്ദീൻ ...