തെരഞ്ഞെടുപ്പ് ; ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് വോട്ടെടുപ്പ് പുരോഗമിക്കുന്നു, 74.67 ലക്ഷം പേര് ബൂത്തിലേക്ക്
ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ 74.67 ലക്ഷം പേര് വോട്ട് രേഖപ്പെടുത്തും. തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, എ.ഐ.എം.ഐ.എം ...