രക്ഷപ്പെടുത്തിയത് രണ്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 11 കുട്ടികളെ ; കുട്ടികളെ കടത്തുന്ന സംഘം ഹൈദരാബാദിൽ പിടിയിൽ
ഹൈദരാബാദ് ; കുട്ടികളെ കടത്തുന്ന സംഘത്തിലെ ചില കണ്ണികളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ സംഘത്തിൽ നിന്ന് 11 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളുൾപ്പെടെ ...








