4.15 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി ഇന്ത്യൻ വനിത അറസ്റ്റിൽ ; എത്തിച്ചത് ബാങ്കോക്കിൽ നിന്നും
ഹൈദരാബാദ് : ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഇന്ത്യൻ വനിത ഹൈദരാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. 4.15 ...








