ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്‌നമാണ്; ഇന്ത്യയിൽ 42 ദശലക്ഷം രോഗികൾ; വില്ലന്മാരാണ് തൈറോയിഡും അനീമിയയും
എറണാകുളം: ഇന്ത്യയിൽ 42 ദശലക്ഷം ആളുകളാണ് തൈറോയിഡ് രോഗത്താൽ വലയുന്നത്. ഇതിൽ തന്നെ 10-ൽ ഒരു മുതിർന്ന വ്യക്തിക്ക് ഹൈപ്പോതൈറോയിഡിസമാണ് ബാധിച്ചിട്ടുള്ളത്. മിക്കപ്പോഴും ഹൈപ്പോതൈറോയിഡിസത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായ ...