സിപിഎമ്മും എസ് ഡി പി ഐയും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്തിൽ വർഗീയ കലാപത്തിന് ശ്രമം: മലയ്ക്ക് പോകാൻ മാലയിട്ട കുട്ടികളെ ഉൾപ്പെടെ ‘ബാബറി‘ ബാഡ്ജ് ധരിപ്പിച്ചതായി ആരോപണം
പത്തനംതിട്ട: സിപിഎമ്മും എസ് ഡി പി ഐയും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്തിൽ വർഗീയ കലാപത്തിന് ശ്രമം. മലയ്ക്ക് പോകാൻ മാലയിട്ട കുട്ടികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ...