മോന്സണ് മാവുങ്കലുമായുള്ള ബന്ധം: ഐജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ, പൊലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടി ഐജിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് റിപ്പോർട്ട്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഐജി ലക്ഷ്മണക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് ശുപാര്‍ശ. ലക്ഷ്മണക്കെതിരെ നടപടിയെടുക്കണമെന്നുള്ള ശുപാര്‍ശ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ...