നടപടികൾ എടുത്ത് തുടങ്ങാനാണ് ഓറഞ്ച് അലേർട്ട്, അല്ലാതെ റെഡ് അലേർട്ട് വരെ കാത്ത് നിൽക്കാനല്ല; വിവാദത്തിൽ വ്യക്തത വരുത്തി ഐ എം ഡി മേധാവി
ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന്റെ പരാമർശത്തിനെതിരെ വിശദീകരണവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹപത്ര. ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി ...