അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ ; തീരുമാനത്തിന് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം
ടെഹ്റാൻ : അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള എല്ലാ സഹകരണവും ഉടനടി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ ആണ് ഐഎഇഎയുമായുള്ള സഹകരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ...