അന്താരാഷ്ട്ര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ ; നോട്ടാം പുറപ്പെടുവിച്ചു
ന്യൂഡൽഹി : മെയ് 7, 8 തീയതികളിൽ അന്താരാഷ്ട്ര അതിർത്തിയിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ. വലിയതോതിലുള്ള വ്യോമാഭ്യാസമാണ് രാജസ്ഥാനിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഇന്ത്യ നിശ്ചയിച്ചിട്ടുള്ളത്. രാജസ്ഥാന്റെ പടിഞ്ഞാറൻ ...