‘അഭിനന്ദനൊപ്പം പറക്കാനായതില്‍ എനിക്കും അഭിമാനം,ഞങ്ങള്‍ തമ്മില്‍ ഏറെ സാമാനതകളുണ്ട്’ മനസ് തുറന്ന് വ്യോമസേനാ മേധാവി ബി എസ് ധനോവ
വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനോടൊപ്പം യുദ്ധവിമാനത്തില്‍ അവസാനമായി യാത്ര ചെയ്ത അനുഭവം ഏറെ അഭിമാനമുണ്ടാക്കുന്നതും സന്തോഷകരവുമാണെന്ന് ഇന്ത്യന്‍ വ്യോമസേന (വ്യോമസേന) എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. ...