ഓപ്പൺഹൈമറിന് U/A റേറ്റിംഗ് ; ലൈംഗികബന്ധത്തിനിടയിലെ ഭഗവത്ഗീത പാരായണവും ; സെൻസർ ബോർഡിനോട് വിശദീകരണം തേടി മന്ത്രി അനുരാഗ് താക്കൂർ
ന്യൂഡൽഹി : ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺഹൈമർ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ ഈ ചിത്രം വലിയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ...