വിമാനത്തിനുള്ളിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു; ദമ്പതികളെ പിടിച്ച് പുറത്താക്കി ജീവനക്കാർ
ലണ്ടൻ: വിമാനത്തിലെ ശുചിമുറിയിൽ വെച്ച് ലൈംഗിക ചേഷ്ടകളിൽ ഏർപ്പെട്ട ദമ്പതികളെ കൈയ്യോടെ പിടികൂടി പുറത്താക്കി ജീവനക്കാർ. ലൂട്ടനിൽ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് ഫ്ലൈറ്റിനുള്ളിലായിരുന്നു സംഭവം. വിമാനത്തിന്റെ ...








