ലോക ഒന്നാം നമ്പർ ബൗളറായി മുഹമ്മദ് സിറാജ്; ഏകദിന ലോകകപ്പിൽ പേസ് ആക്രമണം അഴിച്ചു വിടാൻ ടീം ഇന്ത്യ
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ...