Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports Cricket

ലോക ഒന്നാം നമ്പർ ബൗളറായി മുഹമ്മദ് സിറാജ്; ഏകദിന ലോകകപ്പിൽ പേസ് ആക്രമണം അഴിച്ചു വിടാൻ ടീം ഇന്ത്യ

by Brave India Desk
Jan 25, 2023, 06:31 pm IST
in Cricket, India, International, Sports
Share on FacebookTweetWhatsAppTelegram

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏകദിന ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ഒരുക്കങ്ങൾ ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കുന്നതാണ് സിറാജ് ഉൾപ്പെടെയുള്ള താരങ്ങളുടെ മികച്ച പ്രകടനം.

2022 ഫെബ്രുവരി മുതൽ കഴിഞ്ഞ ദിവസം സമാപിച്ച ന്യൂസിലൻഡ് പരമ്പരയിൽ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, 20 മത്സരങ്ങളിൽ നിന്നും 38 വിക്കറ്റുകളാണ് സിറാജിന്റെ സമ്പാദ്യം. പവർ പ്ലേയിലും ഡെത്ത് ഓവറുകളിലും പുലർത്തുന്ന സ്ഥിരതയാണ് സിറാജിന്റെ പ്രധാന മികവായി വിലയിരുത്തപ്പെടുന്നത്. ജസ്പ്രീത് ബൂമ്രയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ മൂർച്ച കുറയാതെ കാത്തതാണ് സിറാജിന്റെ സുപ്രധാന നേട്ടം.

Stories you may like

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ഏകദിന ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സിറാജിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയം ഉണ്ടായിരിക്കുന്നുവെന്നാണ് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. ബൂമ്രക്കും ഷമിക്കുമൊപ്പം സിറാജ് ആയിരിക്കും ലോകകപ്പിൽ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കുക. തീപാറുന്ന വേഗതയിൽ പന്തെറിയുന്ന ഉമ്രാൻ മാലിക്കും ഇന്ത്യൻ ആക്രമണത്തിൽ നിർണായകമാകും.

നവദീപ് സെയ്നിയും ഭുവനേശ്വർ കുമാറും ശാർദുൽ ഠാക്കൂറും ഹർദ്ദിക് പാണ്ഡ്യയും വെറ്ററൻ താരങ്ങളായ ഇഷാന്ത ശർമ്മയും ഉമേഷ് യാദവും ഉൾപ്പെടെയുള്ള ഒന്നാം നിര താരങ്ങളും ടീമിൽ നിർണായക സ്ഥാനത്തിനായി കച്ച മുറുക്കുമ്പോൾ ലോകകപ്പിൽ എതിരാളികൾക്ക് നിശ്ചയമായും പേടിസ്വപ്നമായി മാറും ഇന്ത്യൻ പേസ് നിര എന്ന കാര്യത്തിൽ തർക്കമില്ല.

Tags: indiaMohammed SirajICC 2023
Share11TweetSendShare

Latest stories from this section

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

Discussion about this post

Latest News

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies