ഇന്ത്യക്കെതിരെ നീങ്ങി; ഐസിസിയിൽ ഒറ്റപ്പെട്ട് പാകിസ്ഥാൻ; വഴങ്ങിയില്ലെങ്കിൽ ചവിട്ടി പുറത്താക്കാൻ നീക്കം
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നീങ്ങിയതിനെ തുടർന്ന് കുടുക്കിലായി പാകിസ്താൻ. ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ...