ലോകകപ്പ് ഫൈനൽ തടസപ്പെടുത്തും; വീണ്ടും ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുൻ; സുരക്ഷ ശക്തമാക്കി
അഹമ്മദാബാദ്: അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുൻ. നാളെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനൽ തടസ്സപ്പെടുത്തുമെന്നാണ് ...