ത്രില്ലർ പോരിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക; ചാമ്പ്യന്മാർക്ക് സെമിയിലേക്ക് ഇനി മരണക്കളി
സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 8 ഗ്രൂപ്പ് 2ലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക. സെന്റ് ലൂസിയയിലെ ഡാരൻ സമ്മി ...