സൂര്യാഘാതമേറ്റ അഫ്ഗാനെ എറിഞ്ഞിട്ട് ബൗളർമാർ; സൂപ്പർ എട്ടിൽ ഇന്ത്യക്ക് വിജയത്തുടക്കം
ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിന് ജയത്തോടെ തുടക്കമിട്ട് ഇന്ത്യ. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ 47റൺസിനാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. നേരത്തേ, ...