ഇന്ത്യയിൽ കളിക്കില്ല!,ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ ബംഗ്ലാദേശ്; മുസ്തഫിസുർ വിവാദം കത്തുന്നു
ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ബംഗ്ലാദേശ് ആലോചിക്കുന്നു എന്ന് റിപ്പോർട്ടുകൾ. സുരക്ഷാ ...








