കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?
2026 ടി20 ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോഴും കളിക്കളത്തിന് പുറത്ത് നയതന്ത്ര യുദ്ധം മുറുകുകയാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ ...








