കൗമാരക്കപ്പ് ഇന്ത്യയ്ക്ക് സ്വന്തം അണ്ടർ-19 വനിതാ ട്വന്റി-20 ലോകകപ്പിൽ കിരീടം
ക്വലാലംപുർ:അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പിൽ വീണ്ടും കിരീടം നിലനിർത്തി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ...