ന്യൂസിലൻഡിനെ 8 വിക്കറ്റിന് തകർത്തു; പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ
ജോഹന്നാസ്ബർഗ്: പ്രഥമ വനിതാ അണ്ടർ 19 ട്വന്റി 20 ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ...