എനിക്ക് പാസ്‌വേഡ് നോക്കാൻ അല്ലെ അറിയൂ, ഓർത്തിരിക്കാൻ പറ്റില്ലല്ലോ; രോഹിത്തും നിത അംബാനിയും ഭാഗമായ വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനിയുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. നവി മുംബൈയിലെ ഡോ. ...









