ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി ഇന്ത്യ; സാദ്ധ്യതകൾ ഇങ്ങനെ
ദുബായ്: നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നേടിയ തകർപ്പൻ ഇന്നിംഗ്സ് ജയത്തോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. നിലവിൽ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.92ൽ ...