ടി20 ലോകകപ്പ് 2026 ആരും കാണില്ല! ഐസിസിക്ക് കടുത്ത മുന്നറിയിപ്പുമായി ആർ. അശ്വിൻ; പറയുന്നത് ഇങ്ങനെ
2026 ടി20 ലോകകപ്പ് ആരും കാണാൻ താല്പര്യപ്പെടില്ലെന്ന കടുത്ത വാദവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ലോകകപ്പുകൾ നാല് വർഷത്തിലൊരിക്കൽ നടക്കുമ്പോഴുള്ള ആവേശം ഇപ്പോൾ ഇല്ലെന്നാണ് ...








