ന്യൂസിലാൻഡിന് ഇരട്ട പ്രഹരം: അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ
മുംബൈ: ഇന്ത്യൻ പര്യടനത്തിലെ വമ്പൻ പരാജയങ്ങൾക്കിടെ ന്യൂസിലാൻഡിന് കനത്ത പ്രഹരമായി ഐസിസി ടെസ്റ്റ് റാങ്കിംഗ്. ഇന്ത്യക്കെതിരായ പരമ്പര നഷ്ടത്തോടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം കിവീസിന് നഷ്ടമായി. റെക്കോർഡ് ...