ഐസ്‌ക്രീം പാലുത്പന്നം അല്ല; പിന്നെ ? ; ഉത്തരം നൽകി ജിഎസ്ടി അതോറിറ്റി
ജയ്പൂർ: ഐസ്‌ക്രീമിനെ പാലുത്പന്നമായി കണക്കാക്കാൻ വിസമ്മതിച്ച് രാജസ്ഥാനിലെ ജിഎസ്ടി അതോറിറ്റി. ഐസ്‌ക്രീമിൽ പാലിനെക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നത് പഞ്ചസാരയാണ്. അതുകൊണ്ട് തന്നെ പാലുത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി ഐസ്‌ക്രീമിന് ബാധകമാകില്ലെന്നും ...