ഇത്തിരി പച്ചവെള്ളവും ഫ്രിഡ്ജും ഉണ്ടോ?: ബോളിവുഡ് സുന്ദരികളുടെ കിടിലൻ രഹസ്യം പുറത്ത്
ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത് അല്ലേ...നല്ല തിളങ്ങുന്ന ചർമ്മവും പാടുകളിലാത്ത ശരീരവും എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ നമ്മുടെ ശീലങ്ങളും പാരമ്പര്യവും ഇതിൽ ഒരു ഘടകമാണ്. അതെല്ലങ്കിൽ ബ്യൂട്ടി പാർലറുകളിലോ ...