Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇത്തിരി പച്ചവെള്ളവും ഫ്രിഡ്ജും ഉണ്ടോ?: ബോളിവുഡ് സുന്ദരികളുടെ കിടിലൻ രഹസ്യം പുറത്ത്

by Brave India Desk
Oct 22, 2024, 02:23 pm IST
in Kerala, Lifestyle, Offbeat
Share on FacebookTweetWhatsAppTelegram

ആരാണ് സൗന്ദര്യം ആഗ്രഹിക്കാത്തത് അല്ലേ…നല്ല തിളങ്ങുന്ന ചർമ്മവും പാടുകളിലാത്ത ശരീരവും എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ നമ്മുടെ ശീലങ്ങളും പാരമ്പര്യവും ഇതിൽ ഒരു ഘടകമാണ്. അതെല്ലങ്കിൽ ബ്യൂട്ടി പാർലറുകളിലോ സൗന്ദര്യവർദ്ധക ക്ലിനിക്കുകളിലോ കയറി ഇറങ്ങേണ്ടി വരും. ഇത് സാധാരണക്കാർക്ക് താങ്ങാനാവില്ല. എന്നാൽ ബോളിവുഡ്,ഹോളിവുഡ് താരസുന്ദരിമാരും സുന്ദരന്മാരും പരീക്ഷിക്കുന്ന ഒരു വിദ്യ നമുക്ക് സ്വന്തം വീട്ടിൽ പരീക്ഷിച്ചാലോ ? ഇത്തിരി പച്ചവെള്ളവും അത് ഐസാക്കാൻ റഫ്രിജറേറ്റും പിന്നെ ഇത്തിരി ക്ഷമയുമാണ് അത്യാവശ്യം.

മേക്കപ്പ് ചെയ്യുന്നതിന് മുൻപും നൈറ്റ് സ്‌കിൻകെയറിന് മുൻപുമെല്ലാം ആണ് ഇത് ചെയ്യേണ്ടത്. നല്ല ശുദ്ധമായ വെള്ളം ഇത്തിരിനേരം ഫ്രിഡ്ജിൽവച്ച് തിളപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഐസ് കൊണ്ടുള്ള വെള്ളത്തിൽ മുഖം മുക്കിവയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പുറത്ത് പോയിവരുമ്പോൾ സൂര്യപ്രകാശം മുഖത്ത് ഏൽക്കുന്നത് മൂലമുള്ള കരുവാളിപ്പ്,ചർമ്മത്തിലെ ചുവപ്പ്,ചൊറിച്ചിൽ എന്നിവ അകറ്റാൻ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. മുഖത്തെ രക്തയോട്ടം കൂട്ടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കും.

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

രാവിലെ എഴുന്നേൽക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പു മാറ്റി ചർമ്മത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാനും ഇത് ഗുണം ചെയ്യും. ചർമ്മത്തിന്റെ സുഷിരങ്ങൾ തടയാനും സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും ഐസ് വെള്ളത്തിൽ മുക്കുന്നത് സഹായിക്കും. ബ്ലാക്ക് ഹെഡ്‌സ്,മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കും. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സിറം,മോയ്‌സ്ചുറൈസുകൾ മാസ്‌ക്കുകൾ എന്നിവ നന്നായി ആഗിരണം ചെയ്യാനും ഐസ് വെള്ളത്തിൽ മുക്കി വെച്ചാൽ നല്ലതാണ്.

മേക്കപ്പ് ഇടുന്നതിന് മുൻപ് ഐസ് വെള്ളത്തിൽ മുക്കുന്നത് ഇത് ഏറെ നേരം നിലനിൽക്കാൻ സഹായിക്കും. ഐസ് പീസ് ഉപയോഗിച്ച് മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യുന്നതും മുഖത്തിന് ഗുണം ചെയ്യും.

Tags: Ice WaterFACIALICEbollywood
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies