പ്രതിദിനം അഞ്ച് കിലോമീറ്റർ വേഗതയിൽ സഞ്ചാരം; ലണ്ടൻ നഗരത്തിന്റെ ഇരട്ടിയിലധികം വലിപ്പം; ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ദശാബ്ദങ്ങൾക്ക് ശേഷം വീണ്ടും ഒഴുകി തുടങ്ങുന്നു
വാഷിംഗ്ടൺ: ദശാബ്ദങ്ങൾ സമുദ്രത്തിൽ ഉറച്ചിരുന്ന ശേഷം ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല വീണ്ടും ഒഴുകാൻ തുടങ്ങിയതായി ഗവേഷകർ. അന്റാർട്ടിക്കയിലെ സമുദ്രത്തിലുള്ള ഈ മഞ്ഞുമലക്ക് ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടന്റെ ...