സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ തീരത്ത് പാക് ബോട്ട്; ബോട്ട് പിടികൂടി യാത്രികരെ കസ്റ്റഡിയിലെടുത്ത് തീര സംരക്ഷണ സേന
പോർബന്ദർ: ശനിയാഴ്ച രാത്രി സമുദ്രാതിർത്തി ലംഘിച്ച് അറബിക്കടലിൽ ചുറ്റിക്കറങ്ങിയ പാക് ബോട്ട് ഇന്ത്യൻ തീര സംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് യാത്രക്കാരെ സേന കസ്റ്റഡിയിൽ എടുത്തു. ...