പാകിസ്താൻ തോറ്റതല്ല തോൽപ്പിച്ചത്, പിന്നിൽ ദുർമന്ത്രവാദം കാരണക്കാരൻ ആ ഒരാൾ; വിചിത്ര ആരോപണവുമായി പാക് ആരാധകൻ
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്ന ചിരകാല സ്വപ്‌നം പൂവണിയാതെ പോയതിന്റെ വിഷമത്തിലാണ് കഴിഞ്ഞ ദിവസം പാകിസ്താൻ താരങ്ങൾ സ്റ്റേഡിയം വിട്ട് പോയത്. ഐസിസി ലോകകപ്പിൽ തുടർച്ചയായ എട്ടാമത്തെ ...