കൊടുംചൂടിൽ കുഴഞ്ഞു വീണിട്ടും സമരം അവസാനിപ്പിക്കാതെ ഐസിയു പീഡനക്കേസ് അതിജീവിത ; ഒടുവിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തീരുമാനം
കോഴിക്കോട് : പ്രതിഷേധ സമരത്തിനിടെ കൊടും ചൂടിനെ തുടർന്ന് കഴിഞ്ഞദിവസം ഐസിയു പീഡനക്കേസ് അതിജീവിത കുഴഞ്ഞു വീണരുന്നത് വലിയ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അതിജീവിതയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള ...