തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ചികിത്സ വൈകിയ യുവാവ് മരിച്ചു; കൊവിഡ് ഭീതിയിൽ സംസ്ഥാനം
പത്തനംതിട്ട: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കോവിഡ് ബാധിതനായ യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്. ...