ചെറിയ പെരുന്നാൾ; സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ...