‘ഐഡ’ചുഴലിക്കാറ്റ്: ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്ക ഭീഷണി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു (വീഡിയോ)
ന്യൂയോര്‍ക്ക് :‘ഐഡ’ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ. ന്യൂയോര്‍ക്ക് നഗരത്തിലും വടക്കുകിഴക്കന്‍ അമേരിക്കയിലുമായാണ് വെള്ളപ്പൊക്ക മുന്നറിയിപ്പുള്ളത്. ഇതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്ന് ഗവര്‍ണര്‍ കാത്തി ...